Actor Meena's Husband Cremated; Emotional Video |
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ഇന്നലെയാണ് അന്തരിച്ചത്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.നെഞ്ചുപൊട്ടി കരയുന്ന മീനയെ ആശ്വസിപ്പിക്കുന്ന മകളുടെ വീഡിയോ ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു
#Meena #MeenaHusband #ActressMeena